സിഡ്‌നി: ഹോളിവുഡ് നടി റെയ്ച്ചല്‍ മാത്യൂസിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഇന്‍സ്റ്റാഗ്രാമില്‍ പോസ...
സിഡ്‌നി: ഹോളിവുഡ് നടി റെയ്ച്ചല്‍ മാത്യൂസിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഒരാഴ്ചയിലേറെയായി ക്വാറന്റൈനിലായിരുന്നെന്നും ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും നടി അറിയിച്ചു.
അതേസമയം നേരത്തെ തന്നെ കൊവിഡ് 19 സ്ഥിരീകരിച്ച ഹോളിവുഡ് ദമ്പതിമാരായ ടോം ഹാങ്ക്‌സും റിത വില്‍സണും ആശുപത്രി വിട്ടു.
Keywords: Hollywood actress, Rachel, Mathews, Covid 19

COMMENTS