കൊച്ചി: കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ അറുപത്തിയൊന്പതുകാരന്, കളമശ്ശേരി...
കൊച്ചി: കേരളത്തില്‍ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ അറുപത്തിയൊന്പതുകാരന്, കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ദുബായില്‍ നിന്ന് മാര്‍ച്ച് 16 ന് എത്തിയ ഇദ്ദേഹത്തെ 22 ന് ഐസൊലേഷന്‍ വാര്‍ഡിലേക്കുമാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യയും നെടുമ്പാശ്ശേരിയില്‍ വീട്ടിലേക്കു കൊണ്ടുപോയ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ നിരീക്ഷണത്തിലാണ്.
ഡ്രൈവറുമായി ഇടപഴകിയ 40 പേരും ദുബായില്‍ നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. ഇദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റിലെ താമസക്കാരെയും നിരീക്ഷണത്തിലാക്കി.
ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു ഇദ്ദേഹം. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
Tags: Covid 19, Kerala, Kochi, Death, Disease, Pandemic

COMMENTS