തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കാസര്‍ഗോഡ് ജില്ലക്കാരും രണ്ടുപേര്‍ കോഴിക...
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറുപേര്‍ കാസര്‍ഗോഡ് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോട്ടുകാരുമാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും വന്നവരാണ്. ഖത്തറില്‍ നിന്നും യുകെയില്‍ നിന്നും വന്ന രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ സംസ്ഥാനത്ത് ചികിത്സയിലായവരുടെ എണ്ണം 106 ആയിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ 72,460 പേര് നിരീക്ഷണത്തിലാണെന്നും ഇതില്‍ 71,994 പേര് വീടുകളിലും 466 പേര് ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലും കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
Keywords: Corona virus, Kerala, Chief minister, Press meet, Today

COMMENTS