ചാലക്കുടി: നടന് തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന് (56) അന്തരിച്ചു. ചാലക്കുടിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ...
ചാലക്കുടി: നടന് തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന് (56) അന്തരിച്ചു. ചാലക്കുടിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്മാരായ ഷമ്മി തിലകന്, ഷോബി തിലകന് എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Shaji Thilakan, Passes away, Shammy Thilakan, Shoby Thilakan

COMMENTS