കൊല്‍ക്കത്ത: ബംഗാളി നടനും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ തപസ് പാല് (61) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്ന്നായിരുന്...
കൊല്‍ക്കത്ത: ബംഗാളി നടനും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ തപസ് പാല് (61) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്‍ക്കത്തയ്ക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
അവിടെവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയെങ്കിലും മരണം സംഭവിക്കുകയായയിരുന്നു. രണ്ടു തവണ പാര്‍ലമെന്റിലേക്കും ഒരു തവണ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Keywords: Ex MP Tapas Pal, Thrinamul congress, Passes away, Today

COMMENTS