കൊച്ചി: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയായ എസ്.ഐ സാബുവിനെ ഞായറാഴ്ച രാത്രിയില്‍...
കൊച്ചി: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കേസിലെ ഒന്നാം പ്രതിയായ എസ്.ഐ സാബുവിനെ ഞായറാഴ്ച രാത്രിയില്‍ കൊച്ചിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിലെ ഏഴു പ്രതികളും പൊലീസുകാരാണ്. ഈ ഏഴു പ്രതികളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇത് വന്‍ വിവാദമായതോടെ ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസ് ഇപ്പോള്‍ സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. കേസിലെ മറ്റ് ആറു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യം റദ്ദുചെയ്യാനായി സി.ബി.ഐ കോടതിയെ സമീപിക്കും.
Keywords: Supreme court, Nedumkandam custody murder case, Arrested

COMMENTS