കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു. ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ വിഭാഗം പാര്‍ട്ടിയില്‍ നിന്നു മാറി കേരള കോണ്‍ഗ്രസ്...
കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു. ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂര്‍ വിഭാഗം പാര്‍ട്ടിയില്‍ നിന്നു മാറി കേരള കോണ്‍ഗ്രസ് (എം) ജോസഫ് ഗ്രൂപ്പില്‍ ലയിക്കാന്‍ തീരുമാനമായി. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തന്നെ തുടരും.
ജോണി നെല്ലൂര്‍ വിഭാഗം കോട്ടയത്ത് വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ അനൂപ് ജേക്കബിന്റെ എതിര്‍പ്പ് അവഗണിച്ച് ജോസഫ് വിഭാഗവുമായുള്ള ലയനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് ജോണി നെല്ലൂരിനെ ചുമതലപ്പെടുത്തി.
ഈ മാസം 29 ന് കോട്ടയത്ത് ലയന സമ്മേളനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേരള കോണ്‍ഗ്രസ് (എം) ലെ പിളര്‍പ്പുകള്‍ക്ക് ശേഷം മറ്റൊരു പിളര്‍പ്പിനുകൂടി കേരളം സാക്ഷിയാകുകയാണ്.
Keywords: Kerala congress Jacob group, Split, Johnny Nallore, Joseph group

COMMENTS