തിരുവനന്തപുരം: വൈഗ ന്യൂസ് മുൻ പത്രാധിപസമിതി അംഗം ദീപ്തി പി നായർ (38) നിര്യാതയായി. തൈക്കാട് യു എൻ ആർ എ 16 പത്തറ ഹൗസിൽ ആർ പത്മനാഭൻ നായരുട...
തിരുവനന്തപുരം: വൈഗ ന്യൂസ് മുൻ പത്രാധിപസമിതി അംഗം ദീപ്തി പി നായർ (38) നിര്യാതയായി.
തൈക്കാട് യു എൻ ആർ എ 16 പത്തറ ഹൗസിൽ ആർ പത്മനാഭൻ നായരുടെയും ഉദയലക്ഷ്മി തങ്കച്ചിയുടെയും മകളാണ്.
അനിമേഷൻ രംഗത്തു പ്രവർത്തിക്കുന്ന പാലക്കാട് ആലത്തൂർ പാറച്ചാലിൽ വീട്ടിൽ അനൂപ് ശ്രീലിയുടെ ഭാര്യയാണ്. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു.
മാധ്യമ പ്രവർത്തനത്തിൽ നിന്നു മാറി അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
കുറച്ചു നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മികച്ച കവയിത്രിയുമായിരുന്നു ദീപ്തി. ഇംഗ്ലീഷ് സാഹിത്യത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ദീപ്തി പി നായർ, ഇംഗ്ലീഷിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.
Key words: Deepthi P Nair, journalist

COMMENTS