തിരുവനന്തപുരം: അവിനാശി ബസ് അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ലോറിയുടെ ടയര്‍ പൊട...
തിരുവനന്തപുരം: അവിനാശി ബസ് അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടെന്നും എന്നാല്‍ ഡ്രൈവര്‍ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തില്‍ തമിഴ്നാട് പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും കണ്ടയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കുമെന്നും ഇതിനായി ചൊവ്വാഴ്ച റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. അപകടസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
Keywords: Avinashi bus accident, Minister A.K Saseendran, Lorry Driver, Responsible

COMMENTS