അമേരിക്ക: അല്‍ ക്വയ്ദ നേതാവ് അല്‍ റെയ്മി യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ വി...
അമേരിക്ക: അല്‍ ക്വയ്ദ നേതാവ് അല്‍ റെയ്മി യെമനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ വിവരം പുറത്തുവിട്ടത്.
2000 മുതല്‍ നടന്ന പല ആക്രമണങ്ങളുടെയും സൂത്രധാരനായിരുന്നു അല്‍ റെയ്മി. 2015 മുതല്‍ യെമനില്‍ നടന്ന എല്ലാ ആക്രമണങ്ങല്ക്കു നേതൃത്വം നല്‍കിയത് ഇയാളാണ്.
Keywords: Al Qaeda leader, Al Raymy, U.S, Donald Trump
2000 മുതല്‍ നടന്ന പല ആക്രമണങ്ങളുടെയും സൂത്രധാരനായിരുന്നു അല്‍ റെയ്മി. 2015 മുതല്‍ യെമനില്‍ നടന്ന എല്ലാ ആക്രമണങ്ങല്ക്കു നേതൃത്വം നല്‍കിയത് ഇയാളാണ്.
Keywords: Al Qaeda leader, Al Raymy, U.S, Donald Trump
COMMENTS