കൊച്ചി: നടന് ഷെയിന്‍ നിഗം വിഷയം മയപ്പെടുന്നതായി സൂചന. ഈ വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചന നല്കി നിര്‍മ്മാതാക്കളുടെ...
അതേസമയം ചിത്രീകരണം മുടങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തിലും വ്യക്തത വേണമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. നേരത്തെ ഈ വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ കടുംപിടുത്തം കാരണം താരങ്ങളുടെ സംഘടന അമ്മയുമായുള്ള സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
അതിനുശേഷം ഷെയിനിനെ വച്ച് സിനിമ ചെയ്തിരുന്ന പല സംവിധായകരും അവരുടെ പ്രതിസന്ധി തുറന്നുപറഞ്ഞ് രംഗത്തെത്തിയിരുന്നു. ഈ അവസരത്തില്‍ ഷെയിന്‍ നിര്‍മ്മാതാവിന് നേരിട്ട് കത്തയയ്ക്കുകയായിരുന്നു.
Keywords: Shane Nigam, FEFKA, Joby George, AMMA
COMMENTS