മുംബൈ: സീരിയല്‍ നടി സേജല്‍ ശര്‍മ ജീവനൊടുക്കി. സ്റ്റാര്‍ പ്ലസ് ചാനലിലെ ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലെ പ്രധാന നടിയാണ് ഉദയ്പുര്‍ സ്വദേ...
മുംബൈ: സീരിയല്‍ നടി സേജല്‍ ശര്‍മ ജീവനൊടുക്കി. സ്റ്റാര്‍ പ്ലസ് ചാനലിലെ ദില്‍ തോ ഹാപ്പി ഹേ ജി എന്ന സീരിയലിലെ പ്രധാന നടിയാണ് ഉദയ്പുര്‍ സ്വദേശിയായ സേജല്‍. പരസ്യങ്ങളിലും സേജല്‍ അഭിനയിച്ചിട്ടുണ്ട്.
മുംബൈയിലെ വീട്ടില്‍ വെള്ളിയാഴ്ചയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Tv actress, Sejal Sharma, Passes away, Suicide

COMMENTS