ന്യൂഡൽഹി: നരേന്ദ്രമോഡി ഗവൺമെൻറിൻറെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർദ്ധിപ...
ന്യൂഡൽഹി: നരേന്ദ്രമോഡി ഗവൺമെൻറിൻറെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തൻറെ ബജറ്റെന്ന് നിർമ്മല ആമുഖമായി പറഞ്ഞു.
മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ സ്മരിച്ചുകൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് ഗുരുതരമായ ഒരു പ്രതിസന്ധിയും ഇല്ലെന്നും അതിജീവിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉള്ളതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
ജി എസ് ടി നടപ്പിലാക്കിയതു വഴി ഓരോ കുടുംബത്തിനും മൊത്തം ചെലവിന്റെ നാല് ശതമാനം വരെ ലഭിക്കാൻ കഴിഞ്ഞുവെന്നു മന്ത്രി അവകാശപ്പെട്ടു.
പ്രഖ്യാപനങ്ങൾ
* പെൺകുട്ടികളുടെ വിവാഹപ്രായം പുനർനിർമ്മിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും.
* 2024 ൽ 6000 കിലോമീറ്റർ ദേശീയ പാത നിർമിക്കും.
Keywords: Nirmala Sitaraman, Budget, India, Narendra Modi

COMMENTS