ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അദ്ധ്യാപകരെ പിന്തുണച്ച് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. കേന...
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണവിധേയരായ അദ്ധ്യാപകരെ പിന്തുണച്ച് മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിനാണ് അദ്ധ്യാപകര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്.
പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ മാര്‍ക്ക് കുറവായിരുന്നെന്നും ഇത് കടുത്ത മനോവിഷമത്തിന് കാരണമായെന്നും അതാണ് ജീവനൊടുക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പിലുള്ള അധ്യാപകരെക്കുറിച്ച് ഒരു പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല.
കാമ്പസില്‍ മതപരമായ വിവേചനമുണ്ടായിരുന്നെന്ന ആരോപണവും റിപ്പോര്‍ട്ടില്‍ നിഷേധിക്കുന്നുണ്ട്. ഇതോടൊപ്പം കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
Keywords: Madras IIT, Fathima, Suicide, Report

COMMENTS