കൊച്ചി: ജെ.എന്‍.യു കാമ്പസിലെ മുഖംമൂടി ആക്രമണത്തിനെതിരെ പ്രതികരിച്ച് മലയാള സിനിമാ താരങ്ങളും രംഗത്ത്. നടന്‍ നിവിന്‍ പോളിയും നടി മഞ്ജു വാര്യ...
കൊച്ചി: ജെ.എന്‍.യു കാമ്പസിലെ മുഖംമൂടി ആക്രമണത്തിനെതിരെ പ്രതികരിച്ച് മലയാള സിനിമാ താരങ്ങളും രംഗത്ത്. നടന്‍ നിവിന്‍ പോളിയും നടി മഞ്ജു വാര്യരുമാണ് ഈ സംഭവത്തിനെതിരെ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവരുടെ പ്രതികരണം.
ജെ.എന്‍.യുവിലെ ആക്രമണം മൃഗീയവും അങ്ങേയറ്റം ക്രൂരത നിറഞ്ഞതുമാണെന്നും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ചവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും നിവിന്‍ പോളി ആവശ്യപ്പെട്ടു.
ജെ.എന്‍.യു രാജ്യത്തിന്റെ അടയാളമായിരുന്നെന്നും അവിടെ നിന്നും പഠിച്ചിറങ്ങിയ പലരുമാണ് ഇപ്പോള്‍ നമ്മെ നയിക്കുന്നതെന്നും ഇത്തരം ഒരാക്രമണത്തെ അംഗീകരിക്കാനാവില്ലെന്നും മഞ്ജു വാര്യരും വ്യക്തമാക്കി.
Keywords: J.N.U, Manju Warrier, Nivin Pauli, Social media

COMMENTS