ലോസ് ആഞ്ചലസ്: ചലച്ചിത്ര - ടെലിവിഷന്‍ രംഗത്തെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്ന അവാര്‍ഡായ ഗോള്‍ഡന്‍ ഗ്ലോബ് 2020 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച...
ലോസ് ആഞ്ചലസ്: ചലച്ചിത്ര - ടെലിവിഷന്‍ രംഗത്തെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്ന അവാര്‍ഡായ ഗോള്‍ഡന്‍ ഗ്ലോബ് 2020 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹാക്ക്വിന്‍ ഫീനിക്‌സാണ് മികച്ച നടന്‍. ജോക്കര്‍ എന്ന സിനിമയിലെ മികച്ച പ്രകടനമാണ് ഹാക്ക്വിന്‍ ഫീനിക്‌സിനെ ഈ അവാര്‍ഡിനര്‍ഹനാക്കിയത്.
ജൂഡി എന്ന ചിത്രത്തിലൂടെ റീനി സെല്‍വെഗറെ മികച്ച നടിയായി. സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം സാം മെന്‍ഡെസ് തന്നെയാണ് മികച്ച സംവിധായകന്‍. കോമഡി മ്യൂസിക്കല്‍ വിഭാഗത്തിലെ മികച്ച നടന്‍ ടാരണ്‍ ഇഗര്‍ട്ടനും (റോക്കറ്റ് മാന്‍) നടി ഓക്കഫീനയുമാണ് (ദ ഫെയര്‍വെല്‍).
Keywords: Golden globe, Best actor, 2020, Joker

COMMENTS