ചിദംബരത്തിന്റെ വീട്ടിലെ മതിലുചാടിയ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന് ഏറെ സന്തോഷം നല്കികിക്കൊണ്ട്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്ത...



ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന് ഏറെ സന്തോഷം നല്കികിക്കൊണ്ട്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഓഫീസര്‍ രാമസ്വാമി പാര്‍ത്ഥസാരഥിക്ക് രാഷ്ട്രപതിയുടെ മെഡല്‍.

ഡല്‍ഹിയില്‍ ചിദംബരത്തിന്റെ വീട്ടിലെ ആറടി ഉയരമുള്ള മതില്‍ ചാടിക്കടന്ന വേളയിലാണ് രാമസ്വാമി പാര്‍ത്ഥസാരഥി മാധ്യമശ്രദ്ധ നേടിയത്. ചിദംബരം ഗേറ്റ് തുറക്കാതിരുന്നപ്പോഴാണ് രാമസ്വാമി പാര്‍ത്ഥസാരഥി ഗേറ്റുചാടിക്കടന്ന് അറസ്റ്റിനു കളമൊരുക്കിയത്.

സി.ബി.ഐയില്‍ ഡെപ്യൂട്ടി സൂപ്രണ്ടാണ് രാമസ്വാമി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് അദ്ദേഹത്തിനു നല്കുക. സാമ്പത്തിക വിഭാഗം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സി.ബി.ഐയുടെ വിഭാഗത്തിലാണ് രാമസ്വാമി.

ഐ.എന്‍.എക്സ് മീഡിയ കേസില്‍ 2019 ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തിലുളള സി.ബി.ഐ സംഘമാണ് ഐ.എന്‍.എക്സ് കേസ് അന്വേഷിക്കുന്നത്.


Summary: Ahead of the 71 Republic Day celebrations, the government announced the names of Padma Vibhushan, Padma Bhushan and Padma Shri awardees on Saturday, along with medals for police officers. One of the distinguished police officer who has been honoured with President’s Police Medal is CBI Deputy SP Ramaswamy Parthasarathy, who arrested Chidambaram in the INX Media case last year. Parthasarathy had climbed the walls of former Finance Minister P Chidambaram’s house to arrest him.

Keywords:   Republic Day , Padma Vibhushan, Padma Bhushan, Padma Shri, CBI Deputy SP,  Ramaswamy Parthasarathy,   Chidambaram, INX Media case, Finance Minister

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ചിദംബരത്തിന്റെ വീട്ടിലെ മതിലുചാടിയ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍
ചിദംബരത്തിന്റെ വീട്ടിലെ മതിലുചാടിയ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCc9G_4NyZklMjCHNnSFz-ub0QBq_3wNla4C2I-atViT1w_hhoAl2Ngn9QFlsO1O9uUvcYM2pnCrgPZNeROdSg9nmfBgQUnrMy3_hyphenhyphenfhc3qWcn2UhjyWqfainurOfaFLJP_fGedfppZtc/s640/parthasarathy+ramaswamy1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCc9G_4NyZklMjCHNnSFz-ub0QBq_3wNla4C2I-atViT1w_hhoAl2Ngn9QFlsO1O9uUvcYM2pnCrgPZNeROdSg9nmfBgQUnrMy3_hyphenhyphenfhc3qWcn2UhjyWqfainurOfaFLJP_fGedfppZtc/s72-c/parthasarathy+ramaswamy1.png
www.vyganews.com
https://www.vyganews.com/2020/01/cbi-officer-ramaswamy-parthasarathy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/01/cbi-officer-ramaswamy-parthasarathy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy