ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ മൂന്നംഗ ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ചിരുന്ന ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
ഈ വിഷയത്തില്‍ 144 ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ഒന്നാം നമ്പര്‍ മുറിയില്‍ വന്‍ തിരക്കാണുള്ളത്.
Keywords: Supreme court, Chief justice, 144 petitions, CAA
ഈ വിഷയത്തില്‍ 144 ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ഒന്നാം നമ്പര്‍ മുറിയില്‍ വന്‍ തിരക്കാണുള്ളത്.
Keywords: Supreme court, Chief justice, 144 petitions, CAA
COMMENTS