തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഡിസംബര്‍ 31 ന് നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി. മൂന്നാം സ...
തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഡിസംബര്‍ 31 ന് നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കി. മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് സിഎസ് 203 - സ്വിച്ചിങ് തിയറി ആന്‍ഡ് ലോജിക് ഡിസൈന്‍ പരീക്ഷയാണ് റദ്ദാക്കിയത്.
സി.ഇ.ടിയില്‍ നേരത്തെ നടന്ന പരീക്ഷയിലെ 40 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്ന പരാതിയിലാണ് നടപടി. പുന:പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ.വി.സുരേഷ് വ്യക്തമാക്കി.
Keywords: B.Tech, Examination, Cancelled, CET

COMMENTS