ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലും രാജ്യത്തിന്റെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലും രാജ്യത്തിന്റെ ഇപ്പോഴത്തെ അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം തിരികെ നല്കാന് തയ്യാറായി ഉറുദു സാഹിത്യകാരന് മുജ്തബ ഹുസൈന്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം ഉറുദു എഴുത്തുകാരില്‍ പ്രമുഖനായ ഒരാളാണ്.
അദ്ദേഹത്തിന്റെ കൃതികള്‍ നിരവധി സംസ്ഥാനങ്ങളില്‍ പാഠ്യവിഷയമാണ്. 2007 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചത്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയുണ്ടെന്നും രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്മാരില് ഒരാളായ അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഈ അവസ്ഥയില്‍ അസ്വസ്ഥതയുള്ളതിനാല് തനിക്കു കിട്ടിയ പുരസ്കാരം തിരികെ നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Urudu author, Padma shri, Citizenship

COMMENTS