കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ ആള്‍ മരിച്ചു. ഇടുക്കി സ്വദേശി രാജേഷാണ് (46) ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്നും ...
കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ ആള്‍ മരിച്ചു. ഇടുക്കി സ്വദേശി രാജേഷാണ് (46) ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്നും ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഭിഭാഷകനെ കാണാനായാണ് ഇയാള്‍ കോടതിയിലെത്തിയതെന്നാണ് വിവരം. ആറാം നിലയിലെ കോടതി മുറിയില്‍ നിന്നും പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Highcourt, Suicide, Kochi, Hospital

COMMENTS