ഖാർത്തും: സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ കളിമൺപാത്ര നിർമാണശാലയിൽ ചൊവ്വാഴ്ചയുണ്ടായ ഉസ്ഫോടനത്തിൽ 18 ഇന്ത്യക്കാർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ...
ഖാർത്തും: സുഡാൻ തലസ്ഥാനമായ ഖാർത്തുമിൽ കളിമൺപാത്ര നിർമാണശാലയിൽ ചൊവ്വാഴ്ചയുണ്ടായ ഉസ്ഫോടനത്തിൽ 18 ഇന്ത്യക്കാർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, 16 ഇന്ത്യക്കാരെ കാണാതായെന്നാണ് സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർ പറയുന്നു. മരണം എംബസി അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഖാർത്തും നഗരപ്രാന്തത്തിലെ സാലി കളിമൺ ഫാക്ടറിയിലെ എൽ പി ജി ടാങ്കർ പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 30 പേർ ഇന്ത്യക്കാരാണ്.
ഉഗ്രസ്ഫോടനത്തിൽ ശരീരഭാഗങ്ങൾ ചിതറിപ്പോയതിനാൽ ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല. ഇതാണ് ഇന്ത്യൻ എംബസി അധികൃതർക്ക് മരണസംഖ്യ കൃത്യമായി പറയാൻ കഴിയാത്തത്.

COMMENTS