തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പു കടിയേറ്റ് മരിച്ച ഷഹലയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍. ...
തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വച്ച് പാമ്പു കടിയേറ്റ് മരിച്ച ഷഹലയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍.
കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കാനാണ് തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഇതോടൊപ്പം ആലപ്പുഴ നൂറനാട് സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പത്തു ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.
Keywords: Shahala, 10 lach, Government

COMMENTS