ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്...
ന്യൂഡല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് ചെങ്കോട്ടയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയും സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ഡി രാജ എന്നിവരടങ്ങുന്ന പ്രമുഖ നേതാക്കളെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധം ചെറുക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകള്‍ അടച്ചു. വാഹന പരിശോധന കര്‍ശനമാക്കി. ഹൈദരാബാദിലും ചെന്നൈയിലും പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്.
Keywords: Delhi, Arrest, Politicians, Students

COMMENTS