അല്‍മാറ്റി: കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് പതിനാലുപേര്‍ മരിച്ചു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍...
അല്‍മാറ്റി: കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് പതിനാലുപേര്‍ മരിച്ചു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്രൂമെമ്പേഴ്സ് ഉള്‍പ്പടെ 100 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ടേക്ക് ഓഫ് ചെയ്ത വിമാനം ഇരുനില കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമനാം കെട്ടിടത്തിലേക്ക് വീഴുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Plane accident, Almaty airport, Take off, Crash

COMMENTS