ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള ശുപാര്‍ശ കേന്ദ്ര ആഭ്യന...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് നല്കി.
2012 ല്‍ രാജ്യത്തെ തന്നെ നടുക്കിയ ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജിയാണ് തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇതു സംബന്ധിച്ച ഹര്‍ജി ലഭിച്ച സമയത്ത് രാഷ്ട്രപതി സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടിയിരുന്നു.
ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദയാഹര്‍ജി തള്ളിയിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഹര്‍ജി തള്ളിയിരിക്കുകയാണ്.
രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളുകയാണെങ്കില്‍ പ്രതിയെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കാനാകും. അടുത്ത തിങ്കളാഴ്ച ഈ കേസ് കോടതി പരിഗണിക്കും.
Keywords: Nirbhaya case, President, Mercy plea, Central government

COMMENTS