കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാരിനെതിരെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നു കാട്ടി രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മമതാ ബാനര്‍ജിയ...
കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാരിനെതിരെ യോജിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നു കാട്ടി രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മമതാ ബാനര്‍ജിയുടെ കത്ത്.
രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണം എന്നുകാട്ടിയാണ് മമത ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും കത്തയച്ചത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്നാണ് കത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Mamtha Banerjee, Letter, CAA protest

COMMENTS