തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘട്ടനം. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ...
തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘട്ടനം. എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ എ.ബി.വി.പിക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് എ.ബി.വി.പിക്കാര്‍ കാമ്പസിനുള്ളില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എസ്.എഫ്.ഐക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് അവര്‍ കാമ്പസിന് പുറത്ത് സെമിനാര്‍ സംഘടിപ്പിച്ചിരുന്നു.
ഇതേതുടര്‍ന്ന് എ.ബി.വി.പിക്കാര്‍ ഇന്ന് സമരം പ്രഖ്യാപിച്ചിരുന്നു. എ.ബി.വി.പിക്കാര്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതാണ് എസ്.എഫ്.ഐക്കാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Keywords: Kerala varma college, S.F.I, A.B.V.P, Strike

COMMENTS