ബംഗളൂരു: ഐ.എസ്.ആര്.ഒയ്ക്ക് ചരിത്രനേട്ടവുമായി പി.എസ്.എല്‍.വിയുടെ അന്‍പതാം വിക്ഷേപണം. ബുധനാഴ്ച 3.28 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സെന...
ബംഗളൂരു: ഐ.എസ്.ആര്.ഒയ്ക്ക് ചരിത്രനേട്ടവുമായി പി.എസ്.എല്‍.വിയുടെ അന്‍പതാം വിക്ഷേപണം. ബുധനാഴ്ച 3.28 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സെന്ററില്‍ നിന്നുമാണ് പി.എസ്.എല്‍.വിയുടെ അന്‍പതാം വിക്ഷേപണം നടന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റാണ് പി.എസ്.എല്‍.വി. നിരീക്ഷണ ഉപഗഹമായ റിസാറ്റ് -2 ബി ആര്1 ആണ് ഈ ദൗത്യത്തില്‍ ഇന്ത്യ വിക്ഷേപിച്ചത്.
കൃഷി, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വാന നിരീക്ഷണം തുടങ്ങിയവയ്ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതോടെപ്പം വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി വഹിക്കുന്നുണ്ട്.
Keywords: ISRO, PSLV, Launch

COMMENTS