കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കുവൈത്തില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ ആന്ധ്രാ സ്വദേശികളായ യാത്രക്കാരില്‍...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കുവൈത്തില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ ആന്ധ്രാ സ്വദേശികളായ യാത്രക്കാരില്‍ നിന്ന്
അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ഇതിന് വിപണിയില്‍ രണ്ടു കോടിയോളം വിലവരും.
വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്.
മറ്റൊരു യാത്രക്കാരനില്‍ നിന്ന് രണ്ടുകിലോ സ്വര്‍ണ്ണവും പിടികൂടി. സംഭവത്തെക്കുറിച്ച് എയര്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Nedumbassery airport, Gold seized, Air customs

COMMENTS