ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ആറു മരണം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗ്രേറ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ ആറു മരണം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്.
കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വാഹനം ഖേര്‍ലി കനാലിലേക്ക് പതിക്കുകയായിരുന്നു.
ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വിമാന - തീവണ്ടി ഗതാഗതവും താറുമാറായിരിക്കുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 30 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Keywords: Delhi, Accident, 6 people dead, Train, Plane

COMMENTS