ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന തീരുമാനം മയപ്പെടുത്തി മോഡി സര്‍ക്കാര്‍. നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് സൂചന നല്കി കേന്ദ്ര ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന തീരുമാനം മയപ്പെടുത്തി മോഡി സര്‍ക്കാര്‍. നിയമം ഉടന്‍ നടപ്പാക്കില്ലെന്ന് സൂചന നല്കി കേന്ദ്ര ആഭ്യന്ത സഹമന്ത്രി ജി.കെ റെഡ്ഡി. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നതാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിലവില്‍ പൗരത്വ നിയമത്തിനെതിരെ കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ തീര്‍പ്പുണ്ടായിട്ട് മുന്നോട്ടു പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ ഹര്‍ജികള്‍ ജനുവരി 28 നാണ് കോടതി പരിഗണിക്കുന്നത്. അതിനു ശേഷം നിയമവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം.
Keywords: Citizenship, Government, Delay

COMMENTS