ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2020 ഫെബ്രുവരി 15 ന് ആരംഭിച്ച് മാര്‍ച്ച് ...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകള്‍ 2020 ഫെബ്രുവരി 15 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും.
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 26 ന് തുടങ്ങി മാര്‍ച്ച് 18 ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് 30 ന് അവസാനിക്കും. വിശദമായ ടൈംടേബിള്‍ സി.ബി.എസ്.ഇ വെബ്സൈറ്റില്‍ ലഭ്യമാണ്.
Keywords: CBSE, Examination, Time table, 2020

COMMENTS