ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും അതിക്രമം. കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം....
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും അതിക്രമം. കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം.
ഈ കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കോടതിയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വയലിലെത്തിച്ച് കത്തിക്കുകയായിരുന്നു.
85 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. സംഭവത്തില്‍ അഞ്ചു പ്രതികളില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
നേരത്തെ ഉന്നാവില്‍ തന്നെ ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട ബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം വിവാദമായിരുന്നു.
Keywords: Unnao, Murder attempt, Rape case, Arrested

COMMENTS