കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം അനുഭാവികളായ വിദ്യാര്‍ത്ഥികളെ പൊലീസ് കസ...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം അനുഭാവികളായ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കൂടുതല്‍ ചോദ്യംചെയ്യലിനായാണ് അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ കസ്റ്റഡിയില്‍ വിടരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളുകയായിരുന്നു.
Keywords: Mavoist, UAPA, Police custody

COMMENTS