പാരഡൈസ്: കാലിഫോര്‍ണിയയില്‍ അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. 21,900 ഏക്കറോളം സ്ഥലത്ത് തീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍...
പാരഡൈസ്: കാലിഫോര്‍ണിയയില്‍ അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. 21,900 ഏക്കറോളം സ്ഥലത്ത് തീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്.
ശക്തമായി കാറ്റുവീശിയതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഇനിയും തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അമ്പതിനായിരം പേരെ ഭരണകൂടം മാറ്റി പാര്‍പ്പിച്ചു.
സ്ഥലത്ത് റെഡ് ഫ്‌ളാഗ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 1,300 അഗ്നിശമനസേനകള്‍ ചേര്‍ന്ന് എയര്‍ ടാങ്കുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് തീയണയ്ക്കാനുള്ള പരിശ്രമത്തിലാണ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.
Keywords: Californiya, Fire, Red flag alert

COMMENTS