ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കരുതൽ ശേഖരത്തിൽ നിന്ന് 1.15 ബില്യൺ ഡോളറിന്റെ സ്വർണം ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ വിറ്റതായി റിപ്പോർട്ട...
ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കരുതൽ ശേഖരത്തിൽ നിന്ന് 1.15 ബില്യൺ ഡോളറിന്റെ സ്വർണം ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ വിറ്റതായി റിപ്പോർട്ട്.
വാർത്ത ഏജൻസിയായ എ എൻഐയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
കേന്ദ്ര സർക്കാരിനു സാമ്പത്തിക ഞെരുക്കം ഒഴിവാക്കാനായാണ് റിസർവ് ബാങ്ക് ആത്മഹത്യാപരമായ ഈ നിലപാട് കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഈ വാർത്ത അത് റിസർവ് ബാങ്ക് നിഷേധിച്ചിട്ടുണ്ട്.
Keywords India, Reserve Bank of India, RBI, gold reserve, moneycontrol

COMMENTS