പെരുന്ന: എന്‍.എസ്.എസ് യു.ഡി.എഫിനു വേണ്ടി വോട്ട് പിടിച്ചു എന്ന ആരോപണം നിഷേധിച്ച് ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുട...
പെരുന്ന: എന്‍.എസ്.എസ് യു.ഡി.എഫിനു വേണ്ടി വോട്ട് പിടിച്ചു എന്ന ആരോപണം നിഷേധിച്ച് ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ തീരുമാനമനുസരിച്ചാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെ ആയാലും തങ്ങള്‍ സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ തിരിഞ്ഞത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണമെന്നും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മയ്ക്കും വേണ്ടിയാണ്
ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Keywords: N.S.S, G.Sukumaran Nair, Byelection,

COMMENTS