ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. അഴിമതി...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം. സുപ്രീംകോടതിയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. അഴിമതിക്കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
നിലവില്‍ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം. ഒക്‌ടോബര്‍ 17 നാണ് ചിദംബരത്തെ ഡല്‍ഹിയിലെ പ്രത്യേക കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത്.
Keywords: P.Chidambaram, Congress, INX media case, Bail

COMMENTS