നടന്‍ ഹേമന്ദ് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സു...
നടന്‍ ഹേമന്ദ് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു.
കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഫാസില്‍ ചിത്രമായ ലിവിംഗ് ടുഗേദറിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന ഹേമന്ദ് ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Keywords: Hemanth Menon, Nileena, Malayalam Actor, Married
COMMENTS