മുംബയ്: മുംബയില്‍ ബോറിവല്ലി ലോക്മാന്യ തിലക് റോഡിന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്ന് രാവിലെ പത്തരയോടെ തകര്‍ന്നുവീണു. ആ...
മുംബയ്: മുംബയില്‍ ബോറിവല്ലി ലോക്മാന്യ തിലക് റോഡിന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഇന്ന് രാവിലെ പത്തരയോടെ തകര്‍ന്നുവീണു.
ആളപായമില്ല എന്നാണ് റിപ്പോര്‍ട്ട്
ഈ മാസം 10 ന് ഇവിടെയുള്ള മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മുംബയ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നേരത്തെ തന്നെ ഈ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Keywords: Building, Collapsese, Mumbai
COMMENTS