ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നടൻ അമിതാഭ് ബച്ചന്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മ...
ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കേ അവാർഡ്  നടൻ അമിതാഭ് ബച്ചന്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ ഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഏകകണ്ഠമായാണ് ബച്ചന്റെ പേര് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. മികച്ച നടനുള്ള ദേശീയ പുരസ്കാരം നാല് തവണ അമിതാഭ് ബച്ചനെ തേടിയെത്തിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം അമിതാഭ് ബച്ചനെ ആദരിച്ചിട്ടുണ്ട്.
Keywords: Amitabh Bachchan, Dada Saheb Phalke Award, Indian cinema, Prakash Javadekar

COMMENTS