തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ദേവകിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഭര...
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ദേവകിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഭര്‍ത്താവ് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍, ഇവരുടെ കുട്ടിയെ വീടിന് പുറത്ത് കാറില്‍ സുരക്ഷിതമായി കണ്ടെത്തിയ സാഹചര്യത്തില്‍ കുട്ടിയെ ഒഴിവാക്കി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവത്തില്‍ ദുരൂഹതയില്ലെന്ന ആരോപണത്തോടെ പാറശ്ശാല പൊലീസ് കേസെടുത്തു.
Keywords: lady, Parasala, Burned Dead Body
COMMENTS