ആലപ്പുഴ : അരൂർ പാലത്തിൽ നിന്ന് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിനിയായ ജസ് ന ജോൺസൺ എന്ന വിദ്യാർഥിനിയാണ് കായലിൽ ചാടിയത്. ...
ആലപ്പുഴ : അരൂർ പാലത്തിൽ നിന്ന് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിനിയായ ജസ് ന ജോൺസൺ എന്ന വിദ്യാർഥിനിയാണ് കായലിൽ ചാടിയത്.
പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. പാലത്തിലൂടെ നടന്നുവന്നു പുസ്തകങ്ങൾ അടങ്ങിയ ബാഗ് പാലത്തിൽ വച്ചശേഷം താഴേക്ക് ചാടുകയായിരുന്നു.
ഇതുകണ്ട് അതുവഴി വന്ന വാഹനങ്ങൾ നിർത്തുകയും ജനം ഓടിക്കൂടുകയും ചെയ്തതിനെത്തുടർന്ന് പാലത്തിൽ ഏറെനേരം ഗതാഗതതടസ്സവും അനുഭവപ്പെട്ടു. അരൂർ പാലത്തിൽ നിന്ന് ഒരു യുവതി കഴിഞ്ഞ മാസവും ചാടി മരിച്ചിരുന്നു.
Keywords: Aroor, girl, student, suicide attempt

COMMENTS