മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ടു തകര്‍ന്ന സംഭവത്തില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഈ സംഭവത്തില്‍ മരണസംഖ്യ എട്...
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ടു തകര്‍ന്ന സംഭവത്തില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഈ സംഭവത്തില്‍ മരണസംഖ്യ എട്ടായി.
ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും തിരച്ചില്‍ തുടരുകയാണ്. മുംബൈയില്‍ ശക്തമായ മഴ തുടരുകയാണ്. 1500 ലധികം പേര് ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
അണക്കെട്ട് തകര്‍ന്ന് 25 പേരെയാണ് കാണാതായത്. 15 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏഴു ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: Dam, Mumbai, 8 people dead, Ratnagiri

COMMENTS