മുംബൈ: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. ബിഹാര്‍ സ്വദ...
മുംബൈ: ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയിക്കെതിരായി നല്കിയ പരാതിയെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മുംബൈ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അശോക് ഗുപ്തയാണ് ബിനോയിക്കുവേണ്ടി ഹാജരായത്. പീഡന പരാതി നിലനില്‍ക്കില്ലെന്നും പണത്തിനുവേണ്ടി കെട്ടിച്ചമച്ച കഥയാണിതെന്നും അദ്ദേഹം വാദിച്ചു.
ഹര്‍ജി ഇന്ന് പരിഗണിച്ച കോടതി പരാതിക്കാരിയായ യുവതിക്ക് ഇനി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ എഴുതി നല്കാന് ആവശ്യപ്പെട്ടതനുസരിച്ച് യുവതിയുടെ അഭിഭാഷകന് വാദങ്ങള്‍ എഴുതി നല്‍കുകയും ചെയ്തു. അതിനുശേഷമാണ് ഹര്‍ജി വിധി പറയുന്നതിനായി നാളത്തേക്ക് മാറ്റിയത്.
Keywords: Binoy Kodiyeri, Bail, Mumbai court, Tomorrow

COMMENTS