മുംബൈ: ബലാത്സംഗ കേസില്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ബിനോയിക്ക് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍...
മുംബൈ: ബലാത്സംഗ കേസില്‍ ബിനോയി കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ബിനോയിക്ക് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ബിഹാര്‍ സ്വദേശിനിയായ യുവതിയുടെയും ബിനോയിയുടെയും വാദങ്ങള്‍ കഴിഞ്ഞ ദിവസം കോടതി കേട്ടിരുന്നു.
ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കണം, ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണം, ഇതിനായി രക്ത സാമ്പിളുകള്‍ നല്‍കണം, സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.
Keywords: Binoy Kodiyeri, Bail, Mumbai court, D.N.A test

COMMENTS