കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെകടര്‍ ബാ...
കോഴിക്കോട്: കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ഫോണിലൂടെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെകടര്‍ ബാദലാണ് അറസ്റ്റിലായത്. ഭീഷണിയെ തുടര്‍ന്ന് വി.മുരളീധരന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
ബുധനാഴ്ച രാവിലെയാണ് ഇയാള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കേന്ദ്രമന്ത്രിക്കെതിരായുള്ള വധഭീഷണി സന്ദേശമയച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍ക്ക് സിംകാര്‍ഡ് എടുത്ത് നല്‍കിയത്. ഇയാളെ പൊലീസ് ചോദ്യംചെയ്തിരുന്നു.
Keywords: V.Muraleedharan, Kozhikode, Today, Police

COMMENTS