കൊല്ലം: കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പത്മന സ്വദേ...
കൊല്ലം: കൊല്ലത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം പത്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്.
പ്ലസ് ടൂ വരെ ബഹ്റൈനിലായിരുന്ന ഖൈസിനെ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം എന്‍ട്രന്‍സ് പരിശീലനത്തിന് നാട്ടില്‍ ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിന് താത്പര്യമില്ലാതിരുന്ന ഖൈസ് കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത ഖൈസിനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെങ്കിലും ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.
Keywords: Suicide, Kollam, Student, Entrance coaching

COMMENTS