ന്യൂഡല്‍ഹി: വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാനായി കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാ...
ന്യൂഡല്‍ഹി: വയനാടിന്റെ വികസന പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാനായി കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വയനാടിന്റെ വികസനത്തിന് ഉതകുന്ന രീതിയില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയുടെ കേരള നേതാക്കളുമായുള്ള കൂടിക്കാഴ്ച.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വയനാട് മണ്ഡലത്തിലെ മൂന്ന് ഡി.സി.സി അദ്ധ്യക്ഷന്മാര്, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുള്‍പ്പടെ 23 നേതാക്കളെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
കേരള സന്ദര്‍ശ വേളയില്‍ രാഹുലിന് ലഭിച്ച പരപാതികളും വയനാടിന്റെ കാര്‍ഷിക രംഗത്തെ പ്രതിസന്ധികളുമൊക്കെ പരിഹരിക്കാനായുള്ള സംവിധാനമൊരുക്കാനാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
Keywords: Wayanad, Rahul Gandhi, Kerala leaders, Meeting

COMMENTS